വിമാനത്തിൽ പുകവലിച്ച് പുലിവാലു പിടിച്ചു
Wednesday, February 1, 2023 12:42 AM IST
നെടുമ്പാശേരി : വിമാനത്തിനകത്തു പുകവലിച്ച യാത്രക്കാരൻ പിടിയിലായി . ദുബായിൽ നിന്നു കൊച്ചിയിലേക്കു വന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് മാള സ്വദേശിയായ യാത്രക്കാരൻ പുകവലിച്ചത്. ഇയാളെ തുടർ നടപടികൾക്കായി പോലീസിനു കൈമാറും .