ബി​ജെ​പി സം​സ്ഥാ​ന സ​മി​തി ഫെ​ബ്രു​വ​രി നാ​ലി​ന്
ബി​ജെ​പി സം​സ്ഥാ​ന സ​മി​തി ഫെ​ബ്രു​വ​രി നാ​ലി​ന്
Sunday, January 29, 2023 12:39 AM IST
കൊ​​​​ച്ചി: ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന​​​സ​​​​മി​​​​തി യോ​​​​ഗം ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ലി​​​​നു പാ​​​​ലാ​​​​രി​​​​വ​​​​ട്ടം ഹോ​​​​ട്ട​​​​ൽ കൊ​​​​ച്ചി​​​​ൻ റി​​​​നൈ​​​​യി​​​​ൽ ന​​​​ട​​​​ക്കും. പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന പ്ര​​​​ഭാ​​​​രി പ്ര​​​​കാ​​​​ശ് ജാ​​​​വ​​​​ദേ​​​ക്ക​​​​ർ എം​​​​പി, സ​​​​ഹ പ്ര​​​​ഭാ​​​​രി ഡോ. ​​​​രാ​​​​ധ മോ​​​​ഹ​​​​ൻ അ​​​​ഗ​​​​ർ​​​​വാ​​​​ൾ എ​​​​ന്നി​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെടെ 350 പേ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.