സര്വകലാശാലാ ഭേദഗതി ബില് രാഷ്ട്രപതിക്ക് നല്കും: ഗവര്ണര്
Thursday, January 26, 2023 1:08 AM IST
തിരുവനന്തപുരം: സര്വകലാശാലാ ഭേദഗതി ബില് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യത്തില് തനിക്കു മുന്നില് മറ്റു വഴികളില്ലെന്നും ഗവര്ണര് കൂട്ടിച്ചേര്ത്തു.