ഏ​ഴാം ശ​ന്പ​ള​പ​രി​ഷ്ക്ക​ര​ണം: കു​ടി​ശി​ക ന​ൽ​കു​ന്ന​ത് മ​ര​വി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി
Thursday, January 26, 2023 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴാം ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക്ക​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും ലോ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ന​​​ൽ​​​കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​ത് മ​​​ര​​​വി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

കു​​​ടി​​​ശി​​​ക 2023 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ത​​​വ​​​ണ​​​ക​​​ളാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് മു​​​ൻ​​​പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ത​​​നു​​​സ​​​രി​​​ച്ച് തു​​​ക ല​​​ഭി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രി​​​ക്കെ​​​യാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.


യു​​​ജി​​​സി, എ​​​ഐ​​​സി​​​ടി​​​ഇ എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് കി​​​ട്ടു​​​മെ​​​ന്ന് ക​​​രു​​​തി​​​യി​​​രു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കു​​​ടി​​​ശി​​​ക ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ത​​​ൽ​​​ക്കാ​​​ലം ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.