ചേ​ല​ക്കോ​ട് സ്വ​ദേ​ശി​ക്ക് മ​സ്ക​റ്റി​ൽ 80 ല​ക്ഷ​ത്തി​ന്‍റെ ലോ​ട്ട​റി
ചേ​ല​ക്കോ​ട് സ്വ​ദേ​ശി​ക്ക് മ​സ്ക​റ്റി​ൽ 80 ല​ക്ഷ​ത്തി​ന്‍റെ ലോ​ട്ട​റി
Thursday, January 26, 2023 12:44 AM IST
പ​​​ഴ​​​യ​​​ന്നൂ​​​ർ(​​തൃ​​ശൂ​​ർ): മ​​​സ്ക​​റ്റ് ഡ്യൂ​​​ട്ടി ഫ്രീ ‘​​​ക്യാ​​​ഷ് റാ​​​ഫി​​​ൾ’ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 80 ല​​​ക്ഷം രൂ​​​പ കൊ​​​ണ്ടാ​​​ഴി ചേ​​​ല​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​ക്ക്. ചേ​​​ല​​​ക്കോ​​​ട് ഇ​​​ടി​​​ഞ്ഞ​​​കു​​​ഴി​​​യി​​​ൽ ജോ​​​ർ​​​ജി​​​ന്‍റെ മ​​​ക​​​നാ​​​യ സ​​​ണ്ണി ജോ​​​ർ​​​ജാ​​​ണ് സ​​​മ്മാ​​​നാ​​​ർ​​​ഹ​​​ൻ. 20 വ​​​ർ​​​ഷ​​​മാ​​​യി മ​​​സ്ക​​​റ്റി​​​ൽ മ​​​ജാ​​​ൻ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​യാ​​​ണ് സ​​​ണ്ണി. ഭാ​​​ര്യ: ജാ​​​നി​​​സ് പ്രി​​​യ. മ​​​ക്ക​​​ൾ: റൂ​​​ബ​​​ൻ, റൂ​​​യ​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.