പോ​ളി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നു മു​ത​ൽ
Monday, October 3, 2022 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ/ എ​​​യ്​​​ഡ​​​ഡ്/ സി​​​എ​​​പി​​​ഇ / സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി​​​യു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തും. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ ഏ​​​ഴുവ​​​രെ www.polyadmission.org യി​​​ലെ ‘Spot Admission Registr- ation’എ​​​ന്ന ലി​​​ങ്ക് വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ/​​​മൊ​​​ബൈ​​​ൽ/One Time Registrat- ion ന​​​മ്പ​​​രും ജ​​​ന​​​നത്തീ​​​യ​​​തി​​​യും ന​​​ൽ​​​കി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കാം.

ഓ​​​രോ ജി​​​ല്ല​​​യി​​​ലേ​​​യും നോ​​​ഡ​​​ൽ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 10 മു​​​ത​​​ൽ 14 വ​​​രെ ആ​​​യി​​​രി​​​ക്കും സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​ക​​നു പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്ന് ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് മാ​​​ത്ര​​​മേ ഒ​​​രേ​​​സ​​​മ​​​യം സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ, മൂ​​​ന്നു ജി​​​ല്ല​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് എ​​​ന്നീ ജി​​​ല്ല​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് ത​​​ട​​​സ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. www.polyadmi ssion.org യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ഡ്മി​​​ഷ​​​ൻ ഷെ​​​ഡ്യൂ​​​ളി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ത​​​തു നോ​​​ഡ​​​ൽ പോ​​​ളീ​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് അ​​​പേ​​​ക്ഷ​​​ക​​​ന് അ​​​പ്പോ​​​ൾ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു കോ​​​ള​​​ജും ബ്രാ​​​ഞ്ചും പു​​​തു​​​താ​​​യി ചേ​​​ർ​​​ത്ത് മു​​​ഴു​​​വ​​​ൻ ഫീ​​​സ​​​ട​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാം. ഫീ​​​സ​​​ട​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ എ​​​ടു​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ അ​​​ഡ്മി​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കും. ലി​​​സ്റ്റി​​​ലെ ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് ഹാ​​​ജ​​​രാ​​​യി​​​ട്ടു​​​ള്ള അ​​​ടു​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ന് ന​​​ൽ​​​കും.


നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​യ ഒ​​​ഴി​​​വു​​​ക​​​ൾ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ www.polyadmi ssion.org യി​​​ലെ ‘Vacancy posi tion’ എ​​​ന്ന ലി​​​ങ്ക് വ​​​ഴി മ​​​ന​​​സി​​​ലാ​​​ക്കാം. ഓ​​​ൺ​​​ലൈ​​​ൻ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി പ്ര​​​ത്യേ​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കി​​​ല്ല. റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ പേ​​​രു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​കാ​​​രം നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.