സ്വ​കാ​ര്യ വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ന് അ​പേ​ക്ഷി​ക്കാം
Thursday, June 30, 2022 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് 10 ഏ​​​ക്ക​​​റോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ഭൂ​​​മി ഉ​​​ള്ള​​​വ​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്ന് കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്ന് ധ​​​ന​​​സ​​​ഹാ​​​യം ല​​​ഭി​​​ക്കും. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ജി​​​ല്ലാ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​വു​​​മാ​​​യോ താ​​​ലൂ​​​ക്ക് വ്യ​​​വ​​​സാ​​​യ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 0471-2326756.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.