എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം
എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം
Sunday, January 23, 2022 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ജി​​​ല്ലാ കോ​​​വി​​​ഡ് ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ളി​​​ലെ കോ​​​ള്‍ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഫോ​​​ണ്‍ ന​​​മ്പ​​​രു​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യു​​​മാ​​​യും ക്വാ​​​റ​​​ന്‍റൈ​​​നു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ല്‍ ത​​​ന്നെ വി​​​ളി​​​ക്കാ​​​നാ​​​യാ​​​ണ് ജി​​​ല്ലാ കോ​​​ള്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഗൃ​​​ഹ നി​​​രീ​​​ക്ഷ​​​ണം, പാ​​​ലി​​​ക്കേ​​​ണ്ട സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ള്‍, ചി​​​കി​​​ത്സ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്ക് വി​​​ളി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേക്കു മാ​​​റ്റു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യും. ഇ​​​തു​​​കൂ​​​ടാ​​​തെ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍ ദി​​​ശ 104, 1056, 0471 2552056, 2551056 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും വി​​​ളി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കോ​​​വി​​​ഡി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള എ​​​ല്ലാ​​​വി​​​ധ സം​​​ശ​​​യ​​​ങ്ങ​​​ള്‍​ക്കും ഡോ​​​ക്ട​​​റു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്കും ദി​​​ശ​​​യി​​​ല്‍ വി​​​ളി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം
0471 2733433
0471 2779000
91886 10100
0471 2475088
0471 2476088
കൊ​​​ല്ലം
0474 2797609
8589015556
0474 2794027
7592003857
പ​​​ത്ത​​​നം​​​തി​​​ട്ട
0468 2228220
0468 2322515
ആ​​​ല​​​പ്പു​​​ഴ
0477 2239030
0477 2239037
0477 2239036
0477 2239999
കോ​​​ട്ട​​​യം
9188610015
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.