സമ്മേളനം മാറ്റിവച്ചു
Wednesday, January 19, 2022 1:20 AM IST
കോട്ടയം: കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ 21, 22 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ എട്ട്, ഒന്പത് തീയതികളിലേക്ക് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.