പ്രവാസി ഭാരതീയർ കമ്മീഷൻ അദാലത്ത് മാറ്റി
Tuesday, January 18, 2022 1:18 AM IST
തിരുവനന്തപുരം: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ 19 ന് തൃശൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.