എ​യ​ര്‍​പോ​ര്‍​ട്ടിലെ പീ​ഡനം: പ്രതി മു​ന്‍​കൂ​ര്‍ ജാ​മ്യം തേടി
Tuesday, January 18, 2022 1:18 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ല്‍ ചീ​​​ഫ് എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ഓ​​​ഫീ​​​സ​​​ര്‍ ഗി​​​രി മ​​​ധു​​​സൂ​​​ദ​​​ന റാ​​​വു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി.

ജീ​​​വ​​​ന​​​ക്കാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട 20 ല​​ക്ഷം ന​​​ല്‍​കാ​​​ത്ത​​​തി​​​നു പ​​​ക​​പോ​​​ക്കാ​​​നാ​​​യി ത​​​നി​​​ക്കെ​​​തി​​​രേ ക​​​ള്ള​​​ക്കേ​​​സ് ന​​​ല്‍​കി​​​യ​​​താ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ഗി​​​രി മ​​​ധു​​​സൂ​​​ദ​​​ന റാ​​​വു ജ​​​നു​​​വ​​​രി നാ​​​ലി​​​ന് ത​​​ന്നെ ഫ്‌​​​ളാ​​​റ്റി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ഗി​​​രി മ​​​ധു​​​സൂ​​​ദ​​​ന റാ​​​വു​​​വി​​​നെ അ​​​ദാ​​​നി ഗ്രൂ​​​പ്പ് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്തി​​​രു​​​ന്നു.


പ​​​രാ​​​തി​​​ക്കാ​​​രി​​യു​​​മാ​​​യി ജ​​​നു​​​വ​​​രി 14 വ​​​രെ മാ​​​ന്യ​​​മാ​​​യ സൗ​​​ഹൃ​​​ദം പു​​​ല​​​ര്‍​ത്തി​​​യി​​​രു​​​ന്നെ​​​ന്ന് വാ​​​ട്ട്‌​​​സ് അ​​​പ്പ് ചാ​​​റ്റു​​​ക​​​ളി​​​ല്‍നി​​​ന്ന് വ്യ​​​ക്ത​​​മാ​​​ണെ​​​ന്നു ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. 15നാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രി പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.