സഹായത്തിനായി വിളിക്കൂ- 112
സഹായത്തിനായി വിളിക്കൂ- 112
Sunday, October 17, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക ക​​​ണ്‍​ട്രോ​​​ൾ റൂം ​​​തു​​​റ​​​ക്കാ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ, ജി​​​ല്ലാ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ര്യ​​​ങ്ങ​​​ളി​​​ൽ 112 ൽ ​​ഏ​​​തു സ​​​മ​​​യ​​​വും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ബ​​​ന്ധ​​​പ്പെ​​​ടാം. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ചെ​​​റി​​​യ ബോ​​​ട്ടു​​​ക​​​ൾ, ലൈ​​​ഫ് ജാ​​​ക്ക​​​റ്റ്, മ​​​ണ്ണ് മാ​​​റ്റാ​​​നും മ​​​രം മു​​​റി​​​ക്കാ​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, വെ​​​ളി​​​ച്ച സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യും ക​​​രു​​​തും.


ന​​​ദി​​​, കാ​​​യ​​​ൽ, ക​​​ട​​​ൽ തീ​​​ര​​​ങ്ങ​​​ളി​​​ൽ വ​​​സി​​​ക്കു​​​ന്ന​​​വ​​​രെ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ട സ​​​ഹാ​​​യം ഉ​​​റ​​​പ്പാ​​​ക്കും. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ക​​​ണം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.