എ​ൽ​ഡി​എ​ഫ് നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധമുയരണം: കെ. ​സു​ധാ​ക​ര​ൻ
എ​ൽ​ഡി​എ​ഫ് നി​ല​പാ​ടി​ൽ  പ്ര​തി​ഷേ​ധമുയരണം: കെ. ​സു​ധാ​ക​ര​ൻ
Saturday, September 25, 2021 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യോ​​​ടെ യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫ് നി​​​ല​​​പാ​​​ടി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നു വ​​​ര​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​ധാ​​​ക​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ​​​ർ​​​ഗീ​​​യ ഫാ​​​സി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​ക​​​ളെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ നി​​​ന്നു പു​​​റ​​​ത്തുനി​​​ർ​​​ത്തി​​​യാ​​​ണ് കോ​​​ട്ട​​​യം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് ഭ​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യി​​​ല്ലാ​​​തെ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പാ​​​സാ​​​ക്കാ​​​നാ​​​വി​​​ല്ല. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നും രാഷ്‌ട്രീയ സ​​​ദാ​​​ചാ​​​രം എ​​​ന്നൊ​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​ത്തോ​​​ടു മാ​​​പ്പുപ​​​റ​​​യ​​ണ​​മെ​​ന്നും സു​​ധാ​​ക​​ര​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.