‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’: നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
Saturday, September 18, 2021 12:23 AM IST
കൊച്ചി: മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചലച്ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറുടെ ജീവിത കഥ വളച്ചൊടിച്ചെന്നും പ്രദര്‍ശനം വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി.