ചെ​റി​യ പെ​രു​ന്നാ​ള്‍ നാ​ളെ
ചെ​റി​യ പെ​രു​ന്നാ​ള്‍ നാ​ളെ
Wednesday, May 12, 2021 1:24 AM IST
കോ​​​ഴി​​​ക്കോ​​​ട്: എ​​​വി​​​ടെ​​​യും ശ​​​വ്വാ​​​ല്‍ മാ​​​സ​​​പ്പി​​​റ​​​വി കാ​​​ണാ​​​ത്ത​​​തി​​​നാ​​​ല്‍ റം​​​സാ​​​ൻ‌ 30 പൂ​​​ര്‍​ത്തി​​​യാ​​​ക്കി ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ള്‍ നാ​​​ളെ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഖാ​​​സി​​​മാ​​​രാ​​​യ പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ , സ​​​മ​​​സ്ത കേ​​​ര​​​ള ജം​​​ഇ​​​യ്യ​​​ത്തു​​​ല്‍ ഉ​​​ല​​​മ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, സ​​​മ​​​സ്ത ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ.​​​കെ. ആ​​​ലി​​​ക്കു​​​ട്ടി മു​​​സ്ലി​​​യാ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ഖാ​​​സി​​​മാ​​​രാ​​​യ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് കോ​​​യ ത​​​ങ്ങ​​​ള്‍ ജ​​​മ​​​ലു​​​ല്ലൈ​​​ലി, സ​​​യ്യി​​​ദ് നാ​​​സ​​​ര്‍ ഹ​​​യ്യ് ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.​​​കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​മ​​​സ്കാ​​​രം വീ​​​ടു​​​ക​​​ളി​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.