പെൻഷൻ അദാലത്ത് മാറ്റിവച്ചു
Thursday, April 22, 2021 12:08 AM IST
തിരുവനന്തപുരം: സി ആർ പി എഫിന്റെ പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ 23 ന് നടത്താനിരുന്ന പെൻഷൻ അദാലത്ത് മാറ്റിവച്ചു.