സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം
Sunday, April 18, 2021 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കൂ.

അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​ട്ടുകൊ​​ണ്ടു​​ള്ള മെ​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പ് [email protected] ലേ​​​ക്ക് അ​​​യ​​​യ്ക്ക​​​ണം. പൊ​​​തു അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 0471785699 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം. ഗ​​​വേ​​​ണ​​​ൻ​​​സ് സ​​​പ്പോ​​​ർ​​​ട്ടിം​​​ഗ് വി​​​ഭാ​​​ഗ​​​വു​​​മാ​​​യി 04712593120, 2593128, 2590029 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.