കശുവണ്ടി വികസന കോര്പറേഷൻഅഴിമതി: ഹര്‍ജി മാറ്റി
Tuesday, March 9, 2021 12:28 AM IST
കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കേസില്‍ അന്തിമ റിപ്പോര്‍ട്ടു നല്കാന് സിബിഐയ്ക്ക് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശിയായ കടകംപള്ളി മനോജ് നല്കിയ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് 17 ലേക്ക് മാറ്റി.