സിസ്റ്റർ വെണ്മ സിഎസ്സി പ്രൊവിൻഷ്യൽ സുപ്പീരിയർ
Monday, March 8, 2021 1:20 AM IST
തൃശൂർ: കോണ്ഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കൂർക്കഞ്ചേരി മരിയ പ്രവശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ വെണ്മ സിഎസ്സി തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ഹൃദ്യയാണു വികാർ പ്രൊവിൻഷ്യൽ. കൗണ്സിലർമാരായി സിസ്റ്റർ അനിത, സിസ്റ്റർ ഹർഷിത, സിസ്റ്റർ നമിത എന്നിവരെയും ഓഡിറ്ററായി സിസ്റ്റർ സുമിതയെയും തെരഞ്ഞെടുത്തു.