ശോഭയുടെ കാര്യം കേന്ദ്രത്തോടു ചോദിക്കണം: സുരേന്ദ്രൻ
Friday, March 5, 2021 1:23 AM IST
ചെ​ങ്ങ​ന്നൂ​ർ:​ബി​​ജെ​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മി​​തി​​യി​​ൽ നി​​ന്നും ശോ​​ഭാ സു​​രേ​​ന്ദ്ര​​നെ ഒ​​ഴി​​വാ​​ക്കി​​യ​​ത് സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ത്തി​​ന് കേ​​ന്ദ്ര നേ​​തൃ​​ത്വ​​മാ​​ണ് അ​​ത് തീ​​രു​​മാ​​നി​​ക്കേ​​ണ്ട തെ​​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ . സി​​പി​​എം നേ​​താ​​ക്ക​​ൾ അ​​വ​​രു​​ടെ ഭാ​​ര്യ​​മാ​​ർ​​ക്ക് സ്ഥാ​​നാ​​ർ​​ത്ഥി​​ത്വം ന​​ൽ​​കു​​ന്ന​​തി​​നെ സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഞാ​​നും എ​​ന്‍റെ ഭാ​​ര്യ​​യും ഒ​​രു സ്വ​​ർ​​ണ പ​​ണി​​ക്കാ​​ര​​നും മ​​തി​​യെ​​ന്ന നി​​ല​​യി​​ലേ​​ക്ക് സി​​പി​​എം എ​​ത്തി​​ച്ചേ​​ർ​​ന്ന​​താ​​യും സു​​രേ​​ന്ദ്ര​​ൻ പ​​രി​​ഹ​​സി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.