ഞായറാഴ്ച ഇന്റർസിറ്റി ഷൊർണൂർ വരെ മാത്രം
Friday, March 5, 2021 12:36 AM IST
കോഴിക്കോട്: പള്ളിപുറം യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച 06305 നമ്പർ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി ഷൊർണൂർ ജംഗ്ഷൻവരെ മാത്രമെ സർവീസ് നടത്തൂവെന്ന് റെയിൽവേ അറിയിച്ചു.