മിസോറം ഗവർണർ ക്വാറന്റൈനിൽ
Tuesday, January 19, 2021 12:08 AM IST
കോഴിക്കോട്: മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ക്വാറന്റൈനിലായതിനാൽ 23 വരെയുള്ള അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി. കുടുംബാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനിലായത്.