സ​ന്പൂ​ർ​ണ ബ​ജ​റ്റ് രാ​ഷ്‌ട്രീ​യ അ​ധാ​ർ​മി​ക​ത: മു​ല്ല​പ്പ​ള്ളി
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ കേ​​​വ​​​ലം ര​​​ണ്ടു​​​മാ​​​സം മാ​​​ത്ര​​​മു​​​ള്ള​​​പ്പോ​​​ൾ മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത് രാ​​​ഷ്‌ട്രീ​​​യ അ​​​ധാ​​​ർ​​​മി​​​ക​​​ത​​​യും തെ​​​റ്റാ​​​യ ന​​​ട​​​പ​​​ടി​​​യു​​​മാ​​​ണെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

ശേ​​​ഷി​​​ക്കു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു​​​ള്ള ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യേ​​​ണ്ടി​​​യിരു​​​ന്ന​​​ത്. ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ അ​​​ഞ്ചു വ​​​ർ​​​ഷം​​​കൊ​​​ണ്ട് സ​​​മ​​​സ്ത​​​മേ​​​ഖ​​​ക​​​ളും ത​​​ക​​​ർ​​​ത്ത​​​തി​​​ന്‍റെ നേ​​​ർ​​​ചി​​​ത്ര​​​മാ​​​ണ് ബ​​​ജ​​​റ്റി​​​ലു​​​ള്ള​​​ത്. നി​​​റം​​​പി​​​ടി​​​പ്പി​​​ച്ച നു​​​ണ​​​ക​​​ൾ നി​​​ര​​​ത്തി എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക വാ​​​യി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ധ​​​ന​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ൽ ചെ​​​യ്ത​​​തെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.