കെ​എ​സ്എ​ഫ്ഇ: ഇ​ഡി​ക്ക് പ​രാ​തി ന​ൽ​കുമെന്ന് പി.​കെ. കൃ​ഷ്ണ​ദാ​സ്
കെ​എ​സ്എ​ഫ്ഇ:  ഇ​ഡി​ക്ക് പ​രാ​തി  ന​ൽ​കുമെന്ന്  പി.​കെ. കൃ​ഷ്ണ​ദാ​സ്
Thursday, December 3, 2020 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ന​​​ട​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ക്കു​​​ന്ന ക്ര​​​മ​​​ക്കേ​​​ട് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ടറേറ്റി​​​ന് പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്. കേ​​​സ​​​രി സ്മാ​​​ര​​​ക​​​ത്തി​​​ൽ മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടാ​​​തെ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ക്കു​​​റ​​​വു​​​മൂ​​​ല​​​മാ​​​ണ്.-അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.