പോലീസ് ആക്ട്: പിൻവലിക്കൽ ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്ക് എത്തിച്ചു
Wednesday, November 25, 2020 11:24 PM IST
തിരുവനന്തപുരം: വിവാദമായതിനെ തുടർന്നു റദ്ദാക്കിയ കേരള പോലീസ് ആക്ട് ഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്ക് എത്തിച്ചു. ഇന്നലെ ഉച്ചയോടെ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നു പ്രത്യേക ദൂതൻ വശമാണു രാജ്ഭവനിലെത്തിച്ചത്.