ഐ​ടി​ഐ പ്ര​വേ​ശ​നം
Wednesday, November 25, 2020 10:58 PM IST
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി വ​​​നി​​​താ ഐ​​​ടി​​​ഐ​​​യി​​​ൽ ഏ​​​താ​​​നും സീ​​റ്റു​​ക​​ൾ ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​ഹി​​​തം 27ന് ​​​ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. ഫോ​​​ണ്‍: 0484-2544750.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.