കേരളം അധോലോകത്തിന്റെ പിടിയില്‍: ബെന്നി ബഹനാന്
Friday, October 30, 2020 12:20 AM IST
കൊച്ചി: അധോലോക സംഘത്തിന്റെ പിടിയിലാണ് കേരളമെന്ന് ബെന്നി ബഹനാന് എംപി. ആ സംഘത്തിനു നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. മുഖ്യമന്ത്രി ബുധനാഴ്ച തന്നെ രാജിവയ്ക്കേണ്ടതായിരുന്നു. ധാര്‍മികത ഉണ്ടെങ്കില്‍ കോടിയേരി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ബെന്നി ബഹനാന് പറഞ്ഞു.