പി​എ​സ്‌​സി 39 ത​സ്തി​ക​ക​ളി​ലേ​ക്കു വി​ജ്ഞാ​പ​നം
പി​എ​സ്‌​സി 39 ത​സ്തി​ക​ക​ളി​ലേ​ക്കു വി​ജ്ഞാ​പ​നം
Monday, October 19, 2020 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 39 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മ​​​ത്സ്യ​​​ഫെ​​​ഡി​​​ലെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ങ്കോ​​​ള​​​ജി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ സ​​​ർ​​​ജി​​​ക്ക​​​ൽ ഓ​​​ങ്കോ​​​ള​​​ജി, വ​​​നി​​​താശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ചൈ​​​ൽ​​​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ (സ്ത്രീ​​​ക​​​ൾ മ​​​ത്രം), പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്/​​​ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ ഓ​​​വ​​​ർ​​​സീ​​​യ​​​ർ/​​​ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ ഗ്രേ​​​ഡ് 1 (ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡെ​​​ന്‍റ​​​ൽ ഹൈ​​​ജീ​​​നി​​​സ്റ്റ് ഗ്രേ​​​ഡ് 2, ഫ​​​യ​​​ർ ആ​​​ന്‍റ് റെ​​​സ്ക്യൂ സ​​​ർ​​​വീ​​​സ​​​സി​​​ൽ ഫ​​​യ​​​ർ​​​വു​​​മ​​​ണ്‍ (ട്രെ​​​യി​​​നി), ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​ണി​​​യ​​​ർ) മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ഇ​​​സി​​​ജി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് 2(പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കേ​​​ര​​​ള പോ​​​ലീ​​​സ് സ​​​ർ​​​വീ​​​സി​​​ൽ പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ (ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ) (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (എ​​​ൻ​​​സി​​​എ-​​​എ​​​ൽ​​​സി/​​​എ​​​ഐ), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ-​​​ന്യൂ​​​റോ​​​ള​​​ജി വ​​​കു​​​പ്പ്) ക്ലി​​​നി​​​ക്ക​​​ൽ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് തു​​​ട​​​ങ്ങി 39 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ), ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ), ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (സി​​​വി​​​ൽ) (ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം), പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ) (പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം), ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഒ​​​ന്നാം എ​​​ൻ​​​സി​​​എ- എ​​​സ്‌​​​സി​​​സി​​​സി), കാം​​​കോ​​​യി​​​ൽ ഓ​​​വ​​​ർ​​​സീ​​​യ​​​ർ (സി​​​വി​​​ൽ) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ചു​​​രു​​​ക്ക പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.


ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ/​​​കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ/​​​കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ര​​​ണ്ടാം എ​​​ൻ​​​സി​​​എ വി​​​ശ്വ​​​ക​​​ർ​​​മ), ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ റ​​​ഫ്രീ​​​ജ​​​റേ​​​ഷ​​​ൻ മെ​​​ക്കാ​​​നി​​​ക് (എ​​​ച്ച്ഇ​​​ആ​​​ർ), കാം​​​കോ​​​യി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സാ​​​ധ്യ​​​താ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി എ​​​ച്ച്എ​​​സ്എ ഹി​​​ന്ദി ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ഒ​​​ഴി​​​വു​​​ക​​​ൾ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും നി​​​ക​​​ത്തും.

ട്രാ​​​വ​​​ൻ​​​കൂ​​​ർ കൊ​​​ച്ചി​​​ൻ കെ​​​മി​​​ക്ക​​​ൽ​​​സി​​​ൽ ജൂ​​​ണി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ പ്ലാ​​​ന്‍റേ​​​ഷ​​​ൻ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ ജൂ​​​ണി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് നി​​​ല​​​വി​​​ലു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും സ​​​മ്മ​​​ത​​​പ​​​ത്രം വാ​​​ങ്ങി നി​​​ക​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.