ആ​​​ദ്യ​​​ പ​​​ത്തി​​​ല്‍ ഒ​​​ന്‍​പ​​​തും ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍
ആ​​​ദ്യ​​​ പ​​​ത്തി​​​ല്‍ ഒ​​​ന്‍​പ​​​തും ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍
Friday, September 25, 2020 1:12 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പും: എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് റാ​​​​ങ്ക് പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​പ്പോ​​​​ള്‍ ആ​​​​ദ്യ പ​​​​ത്തി​​​​ല്‍ ഒ​​​​ന്‍​പ​​​​തും ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി. 10-ാം റാ​​​​ങ്ക് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ എം.​​​​ആ​​​​ര്‍. അ​​​​ലീ​​​​ന മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ദ്യ പ​​​​ത്തി​​​​ല്‍ ഇ​​​​ടം​​​​നേ​​​​ടി​​​​യ പെ​​​​ണ്‍​കു​​​​ട്ടി. എ​​​​സ് സി, ​​​​എ​​​​സ് ടി ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാം റാ​​​​ങ്കു​​​​ക​​​​ള്‍ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ള്‍ ര​​​​ണ്ടാം റാ​​​​ങ്കു​​​​ക​​​​ള്‍ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ നേ​​​​ടി. ഫാ​​​​ര്‍​മ​​​​സി​​​​യി​​​​ല്‍ ആ​​​​ദ്യ മൂ​​​​ന്നു റാ​​​​ങ്കും ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​ണ്.

എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ ആ​​​​ദ്യ 100 റാ​​​​ങ്കി​​​​ല്‍ 87 എ​​​​ണ്ണം ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ല്‍ 13 എ​​​​ണ്ണ​​​​ത്തി​​​​ന് പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളാ​​​​യി. ഇ​​​​തി​​​​ല്‍ 66 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ഒ​​​​ന്നാം ത​​​​വ​​​​ണ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ടം നേ​​​​ടി​​​​യ​​​​താ​​​​ണ്.

ആ​​​​ദ്യ 100 ല്‍ 21 ​​​​റാ​​​​ങ്കു​​​​ള്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ല്‍ ന​​​​ന്നു​​​​ള​​​​ള വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. . കോ​​​​ട്ട​​​​യം19 , മ​​​​ല​​​​പ്പു​​​​റം18 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ആ​​​​ദ്യ 100 ല്‍ ​​​​ഇ​​​​ടം നേ​​​​ടി​​​​യ കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ഉ​​​​ള്ള മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ള്‍. ഫാ​​​​ര്‍​മ​​​​സി​​​​യി​​​​ല്‍ ആ​​​​ദ്യ പ​​​​ത്തി​​​​ല്‍ മൂ​​​​ന്നു പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും ഏ​​​​ഴു ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും ഇ​​​​ടം പി​​​​ടി​​​​ച്ചു.

റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ കു​​​​ട്ടി​​​​ക​​​​ള്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു നി​​​​ന്ന്


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ കു​​​​ട്ടി​​​​ക​​​​ള്‍ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​ത് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ല്‍ നി​​​​ന്ന്. ഇ​​​​ന്ന​​​​ലെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ല്‍ ജി​​​​ല്ല​​​​യി​​​​ല്‍ നി​​​​ന്ന് 6479 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ് ഇ​​​​ടം പി​​​​ടി​​​​ച്ച​​​​ത്. ഇ​​​​തി​​​​ല്‍ ത​​​​ന്നെ 126 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ആ​​​​ദ്യ 1000 റാ​​​​ങ്കി​​​​നു​​​​ള്ളി​​​​ലാ​​​​ണ് ഇ​​​​ടം നേ​​​​ടി​​​​യ​​​​ത്.

കൊ​​​​ല്ലം-5306, പ​​​​ത്ത​​​​നം​​​​തി​​​​ട്ട-1868, ആ​​​​ല​​​​പ്പു​​​​ഴ-3093,കോ​​​​ട്ട​​​​യം-2995, ഇ​​​​ടു​​​​ക്കി-991, എ​​​​റ​​​​ണാ​​​​കു​​​​ളം-6119,തൃ​​​​ശൂ​​​​ര്‍-5335, പാ​​​​ല​​​​ക്കാ​​​​ട്-3236,മ​​​​ല​​​​പ്പു​​​​റം-5812,കോ​​​​ഴി​​​​ക്കോ​​​​ട്-5068,വ​​​​യ​​​​നാ​​​​ട്858,ക​​​​ണ്ണൂ​​​​ര്‍-4252,കാ​​​​സ​​​​ര്‍​ഗോ​​​​ഡ്-1398 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റു​​​​ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ നി​​​​ന്നും റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​വ​​​​ര്‍. കൂ​​​​ടാ​​​​തെ കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ 426 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളും റാ​​​​ങ്ക് പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഇ​​​​ടം നേ​​​​ടി.

പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ 29 മു​​​​ത​​​​ല്‍

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫാ​​​​ര്‍​മ​​​​സി പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 29ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നു ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ല്‍ . സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ സീ​​​​റ്റു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.