ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ധ​ർ​ണ
Wednesday, September 23, 2020 12:27 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ര്‍​ഷി​​​ക ബി​​​ല്ലി​​​നെ​​​തി​​​രേ ഡി​​​കെ​​​ടി​​​എ​​​ഫി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ 28ന് ​​​ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നി​​​ല്‍ ധ​​​ര്‍​ണ ന​​​ട​​​ത്തും. പ്ര​​​വ​​​ര്‍​ത്ത​​​ക​​​ർ അ​​​വ​​​ര​​​വ​​​രു​​​ടെ ജി​​​ല്ലാ കേ​​​ന്ദ്ര​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ധ​​​ര്‍​ണ​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി മാ​​​ളി​​​യേ​​​ക്ക​​​ല്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.