കോ​​​വി​​​ഡ്: 10 മ​​​ര​​​ണം കൂ​​​ടി
Friday, September 18, 2020 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 10 കോ​​​വി​​​ഡ് മ​​​ര​​​ണം കൂ​​​ടി. ആ​​​കെ മ​​​ര​​​ണം 489 ആ​​​യി.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​പ്പ​​​നം​​​കോ​​​ട് സ്വ​​​ദേ​​​ശി​​​നി ജ​​​യ​​​കു​​​മാ​​​രി (63), തൃ​​​ശൂ​​​ർ ഏ​​​ങ്ങ​​​ണ്ടി​​​യൂ​​​ർ സ്വ​​​ദേ​​​ശി ജേ​​​ക്ക​​​ബ് (89), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ട്ട​​​പ്പു​​​റം സ്വ​​​ദേ​​​ശി നി​​​സാ​​​മു​​​ദ്ദീ​​​ൻ (49), മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി മ​​​റി​​​യ​​​കു​​​ട്ടി (75), കൊ​​​ല്ലം ക​​​ല്ലും​​​താ​​​ഴം സ്വ​​​ദേ​​​ശി​​​നി ഹൗ​​​വാ ഉ​​​മ്മ (73), കോ​​​ഴി​​​ക്കോ​​​ട് വ​​​ള​​​യം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ള്ള (64), കൊ​​​ല്ലം പ്രാ​​​ക്കു​​​ളം സ്വ​​​ദേ​​​ശി​​​നി ജ​​​മീ​​​ല (62), കൊ​​​ല്ലം കു​​​ള​​​ക്ക​​​ട സ്വ​​​ദേ​​​ശി ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ (75), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ല്ലാ​​​ട്ടു​​​മു​​​ക്ക് സ്വ​​​ദേ​​​ശി സൈ​​​നു​​​ലാ​​​ബ്ദീ​​​ൻ (67), കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി അ​​​ബ്ബാ​​​സ് (74) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​മാ​​​ണ് കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.