ഇ​ട​വി​ളകൃഷി​യി​ൽ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം
Wednesday, August 12, 2020 12:25 AM IST
കോ​​ട്ട​​യം: റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ളി​​ലെ ഇ​​ട​​വി​​ള​​കൃഷി​​യെ​​ക്കു​​റി​​ച്ച് റ​​ബ​​ർ ട്രെ​​യി​​നിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഒ​​രു ഓ​​ണ്‍​ലൈ​​ൻ പ​​രി​​ശീ​​ല​​ന​​പ​​രി​​പാ​​ടി ന​​ട​​ത്തു​​ന്നു.

18നു ​​രാ​​വി​​ലെ 10.30 മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 12.30 വ​​രെ​​യാ​​ണ് പ​​രി​​ശീ​​ല​​ന ​പ​​രി​​പാ​​ടി. ജി​​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള കേ​​ര​​ളീ​​യ​​ർ​​ക്കും കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​​ള്ള​​വ​​ർ​​ക്കും 118 രൂ​​പ ആ​​യി​​രി​​ക്കും ഫീ​​സ്. ഡ​​യ​​റ​​ക്‌​ട​​ർ (ട്രെ​​യി​​നിം​​ഗ്), റ​​ബ​​ർ​​ബോ​​ർ​​ഡ് എ​​ന്ന പേ​​രി​​ൽ സെ​​ൻ​​ട്ര​​ൽ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ഐ​​എ​​ഫ്എ​​സ്‌​​സി കോ​​ഡ് - CBIN 0284150) യു​​ടെ കോ​​ട്ട​​യ​​ത്തു​​ള്ള റ​​ബ​​ർ​​ബോ​​ർ​​ഡ് ബ്രാ​​ഞ്ചി​​ലെ 1450300184 എ​​ന്ന അ​​ക്കൗ​​​ണ്ടി​​ലേ​​ക്ക് ഫീ​​സ് നേ​​രി​​ട്ട് അ​​ട​​യ്ക്കാം. 16നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 200 പേ​​ർ​​ക്കാ​​യി​​രി​​ക്കും പ്രോ​​ഗ്രാം ലി​​ങ്ക് ല​​ഭി​​ക്കു​​ക. 04812353127, 7994650941.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.