ശബരിമല നട നാളെ തുറക്കും; ഭക്തർക്കു പ്രവേശനമില്ല
Saturday, August 8, 2020 1:13 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നി​​റ​​പു​​ത്ത​​രി പൂ​​ജ​​ക​​ൾ​​ക്കാ​​യി ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര ന​​ട ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തു​​റ​​ക്കും. ഭ​​ക്ത​​ർ​​ക്ക് പ്ര​​വേ​​ശ​​നം ഇ​​ല്ല. നാ​​ളെ രാ​​വി​​ലെ നാ​​ലി​​ന് നി​​ർ​​മാ​​ല്യ ദ​​ർ​​ശ​​നം, അ​​ഭി​​ഷേ​​കം, ഗ​​ണ​​പ​​തി​​ഹോ​​മം എ​​ന്നി​​വ ന​​ട​​ക്കും. 5.50 -നും 6.20 ​​നും മ​​ധ്യേ നി​​റ​​പു​​ത്ത​​രി​​പൂ​​ജ ന​​ട​​ക്കും. ത​​ന്ത്രി ക​​ണ്ഠ​​ര​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​ര​​ര് പൂ​​ജി​​ച്ച നെ​​ൽ​​ക​​തി​​ർ വി​​ത​​ര​​ണം ചെ​​യ്യും. 10-ന് ​​ന​​ട അ​​ട​​യ്ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.