മ​ന്ത്രി​മാ​ർ​ക്ക് ലാ​പ്ടോ​പു​മാ​യി ഐ​ടി വ​കു​പ്പ്
Wednesday, August 5, 2020 12:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ്‍​ലൈ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ സ​​​ഹാ​​​യം ഒ​​​ഴി​​​വാ​​​ക്കി മ​​​ന്ത്രി​​​മാ​​​ർ സ്വ​​​ന്ത​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹൈ എൻഡ് ലാ​​​പ്ടോ​​​പ് ഐ​​​ടി വ​​​കു​​​പ്പ് വാ​​​ങ്ങി ന​​​ൽ​​​കു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്. 20 മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു​​​മാ​​​യാ​​​ണ് 21 ലാ​​​പ്ടോ​​​പ് വാ​​​ങ്ങു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.