മി​സി​സ് യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് സൗ​ന്ദ​ര്യ മ​ത്സ​രം; ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ മ​ല​യാ​ളി
മി​സി​സ് യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് സൗ​ന്ദ​ര്യ മ​ത്സ​രം; ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ മ​ല​യാ​ളി
Thursday, July 16, 2020 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​സി​​​സ് യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ് സൗ​​​ന്ദ​​​ര്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ല​​​യാ​​​ളി വ​​​നി​​​ത. കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി​​​യും അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​യ നി​​​മ്മി റേ​​​ച്ച​​​ൽ കോ​​​ശി​​​യാ​​​ണ് മി​​​സി​​​സ് യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ പ​​​ത്താ​​​മ​​​ത് എ​​​ഡി​​​ഷ​​​നി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്. ഒ​​​രു​​​പ​​​ക്ഷേ ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ആ​​​ദ്യ മ​​​ല​​​യാ​​​ളി വ​​​നി​​​ത​​​യും നി​​​മ്മി ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും.

കൊ​​​ല്ലം ചാ​​​ത്ത​​​ന്നൂ​​​ർ കു​​​മ്മ​​​ല്ലൂ​​​ർ തോ​​​ട്ട​​​ത്തി​​​ൽ ബം​​​ഗ്ലാ​​​വി​​​ൽ കോ​​​ശി-​​​മി​​​നി റേ​​​ച്ച​​​ൽ കോ​​​ശി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് നി​​​മ്മി റേ​​​ച്ച​​​ൽ കോ​​​ശി. ക​​​ണി​​​യാ​​​പു​​​രം ബ്രൈ​​​റ്റ് സെ​​​ൻ​​​ട്ര​​​ൽ സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ്. 2019 ൽ ​​​ന​​​ട​​​ന്ന മി​​​സി​​​സ് ഇ​​​ന്ത്യ എ​​​ർ​​​ത്ത് മ​​​ത്സ​​​ര​​​ത്തി​​​ൽ കി​​​രീ​​​ടം ചൂ​​​ടി​​​യ​​​തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​യാ​​​ണ് നി​​​മ്മി ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന മി​​​സി​​​സ് യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് റാം​​​പി​​​ൽ ചു​​​വ​​​ടു വ​​​യ്ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.


മോ​​​ഡ​​​ലിം​​​ഗ് രം​​​ഗ​​​ത്തേ​​​ക്ക് ക​​​ട​​​ന്നുവ​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന നി​​​മ്മി ഭ​​​ര​​​ത​​​നാ​​​ട്യ​​​ത്തി​​​ലും പ്രാ​​​ഗ​​​ൽ​​​ഭ്യം തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.