ഐ​എ​ച്ച്ആ​ർ​ഡി ടെ​ക്‌​നി​ക്ക​ൽ സ്‌​കൂ​ളു​ക​ളി​ൽ പ്ല​സ് വ​ൺ പ്ര​വേ​ശ​നം
Friday, July 10, 2020 11:30 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ ടെ​​​ക്‌​​​നി​​​ക്ക​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ihrd.kerala.gov.in/thss എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​ന​​​യോ താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടോ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും 100 രൂ​​​പ​​​യു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ഫീ​​​സ് സ​​​ഹി​​​തം (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 50 രൂ​​​പ) ജൂ​​​ലൈ 24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന​​​കം അ​​​ത​​​ത് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.​​​

മു​​​ട്ട​​​ട (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-0471 2543888), അ​​​ടൂ​​​ർ (പ​​​ത്ത​​​നം​​​തി​​​ട്ട-0473 4224078), ചേ​​​ർ​​​ത്ത​​​ല (ആ​​​ല​​​പ്പു​​​ഴ-0478 2552828), മ​​​ല്ല​​​പ്പ​​​ള്ളി (പ​​​ത്ത​​​നം​​​തി​​​ട്ട- 0469 2680574), പു​​​തു​​​പ്പ​​​ള്ളി (കോ​​​ട്ട​​​യം-0481 2351485), പീ​​​രു​​​മേ​​​ട് (ഇ​​​ടു​​​ക്കി-04869 232899), മു​​​ട്ടം (തൊ​​​ടു​​​പു​​​ഴ-04862 255755), ക​​​ലൂ​​​ർ (എ​​​റ​​​ണാ​​​കു​​​ളം-0484 2347132), ക​​​പ്ര​​​ശേ​​​രി (എ​​​റ​​​ണാ​​​കു​​​ളം-0484 2604116), ആ​​​ലു​​​വ (എ​​​റ​​​ണാ​​​കു​​​ളം-0484 2623573), വ​​​ര​​​ടി​​​യം (തൃ​​​ശൂ​​​ർ-0487 2214773), വാ​​​ഴ​​​ക്കാ​​​ട് (മ​​​ല​​​പ്പു​​​റം-0483 2725215), വ​​​ട്ടം​​​കു​​​ളം (മ​​​ല​​​പ്പു​​​റം-0494 2681498), പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ (​​​മ​​​ല​​​പ്പു​​​റം-0493 3225086), തി​​​രു​​​ത്തി​​​യാ​​​ട് (കോ​​​ഴി​​​ക്കോ​​​ട്-0495 2721070) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ടെ​​​ക്‌​​​നി​​​ക്ക​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ൾ.​​​ അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ലി​​​ങ്ക് ihrd.ac.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.