തെ​റ്റ് ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം: സ്വ​പ്ന​യു​ടെ അ​മ്മ
തെ​റ്റ് ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ണം: സ്വ​പ്ന​യു​ടെ അ​മ്മ
Wednesday, July 8, 2020 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന സ്വ​​​പ്നാ സു​​​രേ​​​ഷ് തെ​​​റ്റ് ചെ​​​യ്തെ​​​ങ്കി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​മെ​​ന്ന് അ​​​മ്മ പ്ര​​​ഭ.

മ​​​ക​​​ളെ ക​​​ണ്ടി​​​ട്ട് മാ​​​സ​​​ങ്ങ​​​ളാ​​​യി. കു​​​റ​​​ച്ചു നാ​​​ളു​​​ക​​​ൾ​​​ക്കു മു​​​ന്പ് ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചി​​​രു​​​ന്നു.​ മ​​​ക​​​ളു​​​ടെ ഉ​​​ന്ന​​​ത ബ​​​ന്ധ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​വ​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. ബാ​​​ല​​​രാ​​​മ​​​പു​​​ര​​​ത്തെ വീ​​​ട്ടി​​​ലാ​​​ണ് സ്വ​​​പ്ന​​​യു​​​ടെ അ​​​മ്മ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ൽ മ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടു​​​വെ​​​ന്ന വാ​​​ർ​​​ത്ത കേ​​​ട്ട​​​പ്പോ​​​ൾ ഞെ​​​ട്ടി​​​പ്പോ​​​യെ​​​ന്നും പ്ര​​​ഭ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.