അഭിമുഖം, സർവീസ് പരിശോധന മാറ്റി
Tuesday, July 7, 2020 12:57 AM IST
തിരുവനന്തപുരം: എറണാകുളം, കോഴിക്കോട് ജില്ലകളിൽ എട്ടു മുതൽ 10 വരെ പിഎസ്സി നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. എട്ടു മുതൽ 17 വരെ ആസ്ഥാന ഓഫീസിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താൻ നിശ്ചയിച്ചിരുന്ന സർവീസ് വെരിഫിക്കേഷനും മാറ്റി.