മാർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ജന്മദി​നം ഇ​ന്ന്
Sunday, July 5, 2020 12:48 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ 72-ാം ജ​ന്മ​ദി​​നം ഇ​​ന്ന്. കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ആ​​ഘോ​​ഷ​​ങ്ങ​​ളി​​ല്ലാ​​തെ പ്രാ​​ർ​​ഥ​​നാ​​പൂ​​ർ​​വം ജ​ന്മ​ദി​​നം ചെ​​ല​​വ​​ഴി​​ക്കും. രാ​​വി​​ലെ 6.30ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​​സ് ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.
മാർ പെരുന്തോട്ടം സി​​ബി​​സി​​ഐ ഓ​​ഫീ​​സ് ഫോ​​ർ ഡ​​യ​​ലോ​​ഗ് ആ​​ൻഡ് എ​​ക്യു​​മെ​​നി​​സം ചെ​​യ​​ർ​​മാ​​നാ​​യും സേ​​വ​​നം ചെ​​യ്യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.