പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​​സു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണം
Saturday, June 6, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ കേ​​​ര​​​ള​​​യി​​​ലെ 2019-21 ബാ​​​ച്ച് പ്ല​​​സ്ടു ഓ​​​പ്പ​​​ൺ റെ​​​ഗു​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കോ​​​ൺ​​​ടാ​​​ക്ട് ക്ലാ​​​സു​​​ക​​​ൾ വൈ​​​കു​​​മെ​​​ന്ന​​​തി​​​നാ​​​ലും പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി​​​യി​​​ൽ മ​​​റ്റ് പ​​​ഠ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലും പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ൽ മു​​​ഖേ​​​ന സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സ്‌​​​സു​​​ക​​​ൾ സ്കോ​​​ൾ​​​കേ​​​ര​​​ള​​​യി​​​ലെ പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​റ്റ​​​ൻ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.