കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ം: ചു​​മ​​ത​​ല ടി.​​കെ. ജോ​​സി​​ന്
Friday, June 5, 2020 12:47 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ കൊ​​​​റോ​​​​ണ പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ ഏ​​​​കോ​​​​പ​​​​ന ചു​​​​മ​​​​ത​​​​ല അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​കെ. ജോ​​​​സി​​​​ന് ന​​​​ൽ​​​​കി ഉ​​​​ത്ത​​​​ര​​​​വാ​​​​യി. ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​വി​​​​ശ്വാ​​​​സ് മേ​​​​ത്ത ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.