ആ​ല​പ്പു​ഴ-​ ച​ങ്ങ​നാ​ശേ​രി എ​ലി​വേ​റ്റ​ഡ് ഹൈ​വേയ്ക്ക് അനുമതി
Thursday, May 28, 2020 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പു​​​ന​​​ര്‍​നി​​​ര്‍​മാ​​​ണ പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ആ​​​ല​​​പ്പു​​​ഴ -ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​ലി​​​വേ​​​റ്റ​​​ഡ് ഹൈ​​വേ​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. 624.48 കോ​​​ടി​​​യാ​​​ണ് ഇ​​​തി​​​നു ചെ​​​ല​​​വ്. റീ​​​ബി​​​ല്‍​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വി​​​​​​ല്‍ ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ള്ള പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റോ​​​ഡു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ആ​​​ര​​​ക്കു​​​ന്നം ​ആ​​​മ്പ​​​ല്ലൂ​​​ര്‍-​​​പൂ​​​ത്തോ​​​ട്ട -പി​​​റ​​​വം റോ​​​ഡും പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ വ​​​യ്യാ​​​റ്റു​​​പു​​​ഴ​​​-പൊ​​​തി​​​പ്പാ​​​ട് റോ​​​ഡും ഉ​​​ള്‍​പ്പെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.