പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നു വീ​ണ് മരിച്ചു
Friday, May 22, 2020 11:45 PM IST
ചെ​ന്പ് :പെ​യി​ന്‍റിം​ഗ് പ​ണി​ക്കി​ട​യി​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു.​ചെ​ന്പ് പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പം ക​ള​രി​ക്ക​ലി​ൽ പ​രേ​ത​നാ​യ മു​സ​യു​ടെ മ​ക​ൻ നാ​സ​റാ(50)​ണ് മ​രി​ച്ച​ത്.​

കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് 12 ന് ​എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ പെ​യി​ന്‍റിം​ഗ് പ​ണി​ക്കി​ട​യി​ൽ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പരിക്കേറ്റ നാസറിനെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി 11ന് മരണം സംഭവിച്ചു.ക​ബ​റ​ട​ക്കം ന​ട​ത്തി.ഭാ​ര്യ : ഷ​ക്കീ​ല.മ​ക്ക​ൾ: ആ​മി​ന, ഫ​നാ​ഫ് .മാ​താ​വ്:​സൈ​ന​ബ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.