സം​സ്ഥാ​ന​ത്ത് 12 പേ​ർ​ക്കുകൂടി കോ​വി​ഡ്
സം​സ്ഥാ​ന​ത്ത് 12 പേ​ർ​ക്കുകൂടി കോ​വി​ഡ്
Thursday, April 9, 2020 10:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 12 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്- 19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 13 പേ​​​ർ രോ​​​ഗ​​​വി​​​മു​​​ക്ത​​​രാ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യ 12 പേ​​​രി​​​ൽ 11 പേ​​​ർ​​​ക്കും സ​​​ന്പ​​​ർ​​​ക്കം മൂ​​​ല​​​മാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. ഒ​​​രാ​​​ൾ വി​​​ദേ​​​ശ​​​ത്തു നി​​​ന്നു വ​​​ന്ന​​​താ​​​ണ്.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ - നാ​​​ലു വീ​​​തം, മ​​​ല​​​പ്പു​​​റം - 2, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഒ​​​രാ​​​ൾ വീ​​​ത​​​വു​​​മാ​​​ണ് ഇ​​​ന്ന​​​ലെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ആ​​​റും ക​​​ണ്ണൂ​​​രി​​​ൽ മൂ​​​ന്നും ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം ജി​​ല്ല​​ക​​ളി​​ൽ ര​​​ണ്ടു പേ​​​ർ വീ​​​ത​​​വു​​​മാ​​​ണ് രോ​​​ഗ​​​വി​​​മു​​​ക്തി നേ​​​ടി​​​യ​​​ത്.


സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ൾ 1,36,195 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ട്. ഇ​​​വ​​​രി​​​ൽ 1,35,472 പേ​​​ർ വീ​​​ട്ടി​​​ലും 723 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. 153 പേ​​​രെ ഇ​​​ന്നു പു​​​തു​​​താ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​തു​​​വ​​​രെ 12,710 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു. ഇ​​​തി​​​ൽ 11,469 എ​​​ണ്ണം പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രി​​​ൽ 7.5 ശ​​​ത​​​മാ​​​നം പേ​​​ർ 60 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രും 6.9 ശ​​​ത​​​മാ​​​നം പേ​​​ർ 20 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.