ഓ​പാ​ക് ചിത്രകലാ മത്‌സരം
Thursday, April 9, 2020 12:14 AM IST
തൃ​​ശൂ​​ർ: ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ ഓ​​​​ഫ് ഫോ​​​​ട്ടോ ആ​​​​ർ​​​​ട്ടി​​​​സ്റ്റ്സ് ആ​​​​ൻ​​​​ഡ് ക​​​​ള​​​​റി​​​​സ്ട്സ് (ഓ​​​​പാ​​​​ക്) കേ​​​​ര​​​​ള​​​​മാ​​​​കെ കൊ​​​​റോ​​​​ണ ബ്രേ​​​​ക്ക് ദി ​​​​ചെ​​​​യ്ൻ എ​​​​ന്ന വി​​ഷ​​​​യ​​​​ത്തി​​​​ൽ ചി​​​​ത്ര​​​​ക​​​​ലാ മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഏ​​​​പ്രി​​​​ൽ 11. 8 വ​​​​യ​​​​സ് വ​​​​രെ ഒ​​​​രു വി​​​​ഭാ​​​​ഗം, 9 മു​​​​ത​​​​ൽ 17 വ​​​​രെ ഒ​​​​രു വി​​​​ഭാ​​​​ഗം, 18 മു​​​​ത​​​​ൽ ഒ​​​​രു വി​​​​ഭാ​​​​ഗം എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​മാ​​​​യി തി​​​​രി​​​​ച്ചാ​​​​ണ് മ​​​​ത്സ​​​​രം.​​​​വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് കാ​​ഷ് അ​​​​വാ​​​​ർ​​​​ഡും പ്ര​​​​ശം​​​​സാ പ​​​​ത്ര​​​​വും ന​​ൽ​​കും.


പെ​​​​ൻ​​​​സി​​​​ൽ, ചാ​​​​ർ​​​​കോ​​​​ൾ, വാ​​​​ട്ട​​​​ർ ക​​​​ള​​​​ർ, ആ​​​​ക്രി​​​​ലി​​​​ക് എ​​​​ന്നി​​​​ങ്ങ​​​​നെ ഏ​​​​തു മീ​​​​ഡി​​​​യ​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം..​​​​വി​​​​ജ​​​​യി​​​​ക​​​​ളാ​​​​കു​​​​ന്ന​​​​വ​​​​രു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ഓ​​​​പാ​​​​ക് ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ബ്രേ​​​​ക്ക് ദി ​​​​ചെ​​​​യ്ൻ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും. 9633535163 എ​​​​ന്ന ന​​​​ന്പ​​​​റി​​​​ലേ​​​​ക്ക് ഡോ​​​​ക്യു​​​​മെ​​​​ന്‍റ് ആ​​​​യോ അ​​​​യ​​​​ക്ക​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.