കെ. എം. മാണി അനുസ്മരണ ലേഖന മത്സരം
Thursday, April 9, 2020 12:14 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​ചെ​യ​ർ​മാ​നും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​എം. മാ​ണി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​സം​സ്കാ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ സം​സ്ഥാ​ന​ത​ല ലേ​ഖ​ന മ​ത്സ​രം ന​ട​ത്തും. “കെ. ​എം. മാ​ണി​യു​ടെ ധ​ന​കാ​ര്യ ദ​ർ​ശ​നം’’ എ​ന്ന​താ​ണ് വി​ഷ​യം.dr.vargheseperayi [email protected] ail.com. ഫോ​ൺ: 9447359139.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.