മദ്യ വിതരണം ബെവ്കോ നിർത്തി
Friday, April 3, 2020 12:10 AM IST
തിരുവനന്തപുരം: മദ്യാസക്തർക്കു ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്യുന്നതിനു മുന്പു തന്നെ നടപടികൾ നിർത്തിവയ്ക്കാൻ ബിവറേജസ് കോർപറേഷൻ എംഡി നിർദശം നൽകിയിരുന്നു. ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞെങ്കിലും കോടതിവിധി സർക്കാരിനു തിരിച്ചടി തന്നെയാണ്.