ചി​കി​ത്സാ പ​ദ്ധ​തി​യൊ​രു​ക്കി ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ
Thursday, April 2, 2020 1:11 AM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു തു​ട​ർ​ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ, പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കാ​നാ​യി ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ്പ​ത്‌​സ് കേ​ര​ള​യു​ടെ കീ​ഴി​ലു​ള്ള എ​പി​ഡെ​മി​ക്ക് സെ​ല്ലി​ന്‍റെയും റാ​പ്പി​ഡ് റെ​സ്പോ​ൺസ് ടീ​മി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ഹോ​മി​യോ​പ​തി​ക് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ടെ​ലി മെ​ഡി​സി​ൻവ​ഴി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും ല​ഭ്യ​മാ​ക്കു​ന്നു.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, മ​ദ്യ​പ​രി​ൽ കാ​ണു​ന്ന പി​ൻ​മാ​റ്റ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​യും ബ​ന്ധ​പ്പെ​ടാം. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ സ്ഥ​ല​വും, രോ​ഗ​വി​വ​ര​വും സം​ശ​യ​ങ്ങ​ളും ഏ​തു ജി​ല്ല​യി​ലാ​ണോ ആ ​ജി​ല്ല​യി​ലു​ള്ള ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ൽ വാ​ട്ട്സ്ആ​പ് വ​ഴി ടെ​ക്സ്റ്റ് സന്ദേശമാ​യോ ശ​ബ്ദ​സ​ന്ദേ​ശ​മാ​യോ അ​യ​ക്ക​ണം. ഉ​ട​നെ അ​ത​തു ജി​ല്ല​യി​ലു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ൺസ് ടീ​മി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ വി​ളി​ച്ചു കൃ​ത്യ​മാ​യ നി​ർ​ദേ​ശം ല​ഭ്യ​മാ​ക്കും.


ബ​ന്ധ​പ്പെ​ടേ​ണ്ട ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ, ജി​ല്ല, താ​ഴെ. (രോ​ഗി​ക​ൾ താ​മ​സി​ക്കു​ന്ന അ​ത​ത് ജി​ല്ല​ക​ളി​ലെ നമ്പ​റി​ൽ മാ​ത്രം വാ​ട്ട്സ് അ​പ് സ​ന്ദേ​ശം അ​യ​ക്കു​ക )
കാ​സ​ർ​ഗോ​ഡ്-9496708952
ക​ണ്ണൂ​ർ-8547193330
കോ​ഴി​ക്കോ​ട് -9995277300
വ​യ​നാ​ട്-9447121478
മ​ല​പ്പു​റം-9946112239
പാ​ല​ക്കാ​ട്-9745122622
തൃ​ശൂ​ർ-9388828081
എ​റ​ണാ​കു​ളം-8089241937 ആ​ല​പ്പു​ഴ-9995336855
ഇ​ടു​ക്കി-9895262904
കോ​ട്ട​യം-9746918014
പ​ത്ത​നം​തി​ട്ട-9446754707 കൊ​ല്ലം-9961955807
തി​രു​വ​ന​ന്ത​പു​രം-9447441325.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ, ഭ​ക്ഷ​ണക്ര​മം, വ്യാ​യാ​മം തു​ട​ങ്ങി​യ മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി 9496273593 എന്ന ​ന​മ്പ​റി​ൽ വാ​ട്സ് ആ​പ് സ​ന്ദേ​ശ​മ​യയ്​ക്കു​ക.

ഡി ​അ​ഡി​ക്‌ഷ​ൻ, മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു 9447973624 ന​മ്പ​റി​ലാണ് സ​ന്ദേ​ശ​മ​യ​യ്ക്ക േണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.