പൊതുവിദ്യാലയങ്ങളിൽ ഇന്നത്തെ പരീക്ഷകൾ രാവിലെ 9.45ന്
Friday, December 13, 2019 12:06 AM IST
തിരുവനന്തപുരം: രണ്ടാം പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്നു രാവിലെ പത്തിനു നടത്താനിരുന്ന എല്ലാ പരീക്ഷകളും രാവിലെ 9.45ന് തുടങ്ങുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.