സെ​ന്‍റ് തെ​രേ​സാ​സിൽ ക്രി​യേ​റ്റീ​വ് റൈ​റ്റിം​ഗ് കോ​ഴ്സ്
Sunday, December 8, 2019 12:43 AM IST
കൊ​​​ച്ചി: സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗ​​​വും സെ​​​ന്‍റ​​​ർ ഫോ​​​ർ റി​​​സേ​​​ർ​​​ച്ചും ചേ​​​ർ​​​ന്നു ദേ​​​ർ ഈ​​​സ് നോ ​​​സ്കൈ എ​​​ന്ന പേ​​​രി​​​ൽ ക്രി​​​യേ​​​റ്റീ​​വ് റൈ​​​റ്റിം​​​ഗ് കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. പ​​​ദ്യ​​​ത്തി​​​ലൂ​​​ടെ​​​യും ഗ​​​ദ്യ​​​ത്തി​​​ലൂ​​​ടെ​​​യും സ​​​ർ​​​ഗാ​​​ത്മ​​​ക ര​​​ച​​​ന​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ജ്ഞാ​​​നം ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രി​​​ക്കും കോ​​​ഴ്സെ​​ന്നു കോ-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ഡോ. ​​​ല​​​ത നാ​​​യ​​​ർ പ​​​റ​​​ഞ്ഞു. ഒ​​​രു സെ​​​മ​​​സ്റ്റ​​​ർ കാ​​​ല​​​ത്തേ​​​ക്കു​​​ള്ള കോ​​​ഴ്സി​​​ലേ​​​ക്ക് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.


അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 20 ആ​​​ണ്. ജ്യൂ​​​ണി തോ​​​മ​​​സാ​​​ണ് കോ​​​ഴ്സ് രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ഹി​​​ത്യ സൃ​​​ഷ്ടി​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​കും കോ​​​ഴ്സെ​​​ന്നു ജ്യൂ​​​ണി പ​​​റ​​​ഞ്ഞു.​ ഫോ​​ൺ: ഡോ. ​​​ല​​​ത നാ​​​യ​​​ർ- 9388689299, ജ്യൂ​​​ണി തോ​​​മ​​​സ്-7738978042. വെ​​ബ്സൈ​​റ്റ്: https://teresas.ac.in/creative-writing-course/

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.